(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, September 14, 2017

അങ്ങേ വീട്ടിലേയ്ക്ക് -ഇടശ്ശേരി ഗോവിന്ദൻ നായർ

3 comments:

  1. ഇന്നാണ് ബ്ലോഗ് കണ്ണിൽപ്പെട്ടത്. വളരെ വളരെ സന്തോഷം. പണ്ട് നോവലുകൾ വായിച്ചിരുന്നു. ഇന്ന് സാഹിത്യകൃതികൾവായന വളരെ കുറവാണ്. എൻറെ ഒരുചെറിയച്ഛൻ,റിട്ടയേർഡ് മലയാള അദ്ധ്യാപകൻ, ഗണിതശാസ്ത്രത്തിൽ തൽപ്പരരായവരെ/വിദഗ്ദ്ധരായവരെ സൂപ്പർമടിയൻമാരുടെഗണത്തിലണ് പെടുത്തിയിരിക്കുന്നത്. നോവൽ വായന മടീയൻമാർക്ക് പറ്റിയ പണിയല്ലെന്ന് എനിക്കുംതോന്നുന്നു . ഞാനൊരുമടിയനിണ്. അതുകൊണ്ട്തന്നെ കവിതയിലൂടെ സാഹിത്യവുമായി ബന്ധംവളർത്താനുള്ള പരിശ്രമത്തിലാണ്.

    കൊല്ലങ്ങൾക്കമുമ്പ് മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ പോൾ കല്ലാനോടിൻറെ "കെടുതിക്കിടാങ്ങൾ പറത്തുന്ന പട്ടം വളരെയുച്ചത്തിലണിപ്പോൾ....." എന്ന്തുടങ്ങുന്ന ഒരൂകവിതവന്നിരുന്നു. ആ ആഴ്ചപ്പതിപ്പ് എങ്ങിനെയോ നഷ്ടപ്പെട്ടു. ആ കവിതയുടെ ടെക്സ്റ്റ് കിട്ടാൻ കുറെ ശ്രമിച്ചു. കിട്ടിയില്ല. അതൊന്ന് സങ്ഘടിപ്പിച്ച് ബ്ലോഗിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നപേക്ഷ !

    ReplyDelete