അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label കറുത്ത ചെട്ടിച്ചികൾ. Show all posts
Showing posts with label കറുത്ത ചെട്ടിച്ചികൾ. Show all posts

Sunday, February 15, 2009

ഇടശ്ശേരിയുടെ 'കറുത്തചെട്ടിച്ചികള്‍


(കവിത കേള്‍ക്കാം) 
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍ .
നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച

സുന്ദരിമാരേ, വിധേയമിക്കേരളം.
കാണാ,മറിയുമേ കണ്ടാല്‍ ‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും


(കവിത വായിയ്ക്കാം)

........
...