അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, March 7, 2010

'വിട്ടയക്കുക' - ബാലാമണിയമ്മ

 (കവിത കേള്‍ക്കാം )
(കവിത വായിക്കുക)




ബാലാമണിയമ്മ ( 1909 - 2004)

1909 ജൂലൈ 19നാണ് പുന്നയൂര്‍ക്കുളത്ത്‌ നാലാപ്പാട്ട് തറവാട്ടില്‍ ജനിച്ചു. പത്തൊമ്പതാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. കൂപ്പുകൈ എന്ന ആദ്യ കവിതാസമാഹാരം 1930ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍ .

ഖണ്ഡകാവ്യങ്ങളൂം സമാഹാരങ്ങളുമായി പതിനഞ്ചിലേറെ കൃതികള്‍ .മാതൃത്വത്തിണ്റ്റെ ഉദാരവാത്സല്യം, ശൈശവത്തിണ്റ്റെ നിഷ്കളങ്കത, ആത്മീയത, കറകളഞ്ഞ ഭക്തി എന്നിവയെല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍.

പദ്മഭൂഷണ്‍ , സരസ്വതീസമ്മാന്‍ ,കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ,തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിണ്റ്റെ 'സാഹിത്യനിപുണ' ബഹുമതി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.

13 comments:

  1. പതിവ് പോലെ കാതിനും മനസിനും കുളിര്‍മ നല്കുന്ന കവിതകളുമായി വന്ന മെയിലിനു നന്ദി പറയാന്‍ ഈ അവസരം ഞാന്‍ എടുക്കുന്നു .
    നന്മയുടെ സുഗന്ധ ലേപനങ്ങളുള്ള കവിതകള്‍ മനോഹരം

    ReplyDelete
  2. azeezks@gmail.com
    Is this read only?

    ReplyDelete
  3. നന്ദി ,പാവപ്പെട്ടവന്‍ ,rinsie
    ജിതേന്ദ്രകുമാര്‍ ,play option ഉണ്ടല്ലോ. wihite arrow രണ്ടുതവണ ക്ലിക്കൂ..
    അതെ download option കൊടുത്തിട്ടില്ല അസീസ്‌.ആവശ്യമുള്ളവർ mail ചെയ്യുകയാണെങ്കിൽ MP3 അയക്കാം

    ReplyDelete
  4. ജ്യോതി ചേച്ചീ...ചൊൽകവിത എന്ന ഞങ്ങളൂടെ ബ്ലോഗിൽ ജോയിൻ ചെയ്യൂ.....ചേച്ചിയുടെ മൈൽ ഐഡി ...ബ്ലോഗിൽ ഒരു കമന്റ് ആയി ഇടാമോ...?
    http://cholkavitha.blogspot.com

    ReplyDelete
  5. നല്ല ഇമ്പമേറിയ ഒരു ചൊൽക്കാഴ്ച്ച കിട്ടി കേട്ടൊ

    ReplyDelete
  6. എനിക്ക് എറെ ഇഷ്ടമുള്ള ഈ കവിത ചേച്ചിയുടെ ശബ്ദത്തിലൂടെ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...

    ReplyDelete
  7. നല്ല ഉദ്യമം. എനിക്ക്‌ ബ്ളോഗിണ്റ്റെ മൊത്തത്തിലുള്ള നിറവും, ചമയവുമാണ്‌ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌....മനോഹരം. ഇനിയും വരാം

    ReplyDelete
  8. ഒരുപാടിഷ്ടമായി...ഇപ്പോഴെങ്കിലും പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.

    ReplyDelete
  9. blog kandu kavithakal vayichu ,balamaniyammayude kavitha mp3 ayi ayachu tharumo? fathima teacher,chavakkad

    ReplyDelete
  10. Alapanam nannayittundu. Pakshe sangeethathinteyum thalathinteyum oru kuravundu. Nhan sangeethalmakamayi kavitha chollunna aalayathinal enikku thonniyathanu. Edayka upayogichu chollan sramikkuka. Aasamsakal.

    ReplyDelete
  11. :) Thank you for the efforts taken.. othiri santhosham... Ragi

    ReplyDelete